വൈദ്യുതി മുടങ്ങും

കുത്തിയതോട്: ഇലക്ട്രിക്കൽ സെക്​ഷൻ ഓഫിസിന്​ കീഴിൽവരുന്ന ബാലവാടി, പി.എസ്​ ഫെറി, കൊല്ലൻകവല തെക്ക് എന്നിവിടങ്ങളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ച്​ വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.