വൈദ്യുതി മുടങ്ങും

മണ്ണഞ്ചേരി: കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്​ഷൻ പരിധിയിൽ അഗർ ട്രാൻസ്ഫോർമറിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഇടതുപക്ഷം എതിരില്ലാതെ വിജയിച്ചു മാന്നാർ: കുട്ടമ്പേരൂർ കുന്നത്തൂർ 611ാം നമ്പർ സർവിസ് സഹകരണ ബാങ്ക്​ ഭരണസമിതിയിലേക്ക്​ ഇടതുപക്ഷ പാനൽ എതിരില്ലാതെ വിജയിച്ചു. യു.ഡി.എഫിൽനിന്ന്​ പത്രിക സമർപ്പിക്കാൻ ആരുമില്ലാത്ത സാഹചര്യത്തിൽ 11 മെംബർമാരാണ് വിജയിച്ചത്. ദീർഘകാലം കോൺഗ്രസ്​ ആധിപത്യം നിലനിർത്തിയിരുന്നു. ദേവസ്വം ബോർഡ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ. മോഹനൻ പിള്ള, വി.ആർ. ശിവപ്രസാദ്, ജോയി കിഴക്കേക്കര, കെ.ബി. ജയചന്ദ്രൻ പിള്ള, സുധിൻ പാമ്പാല, കെ.പി. രാജാന്ദ്ര പ്രസാദ്, മധുസൂദനൻ, ജി. ഹരികൃഷ്ണൻ, കെ. സുധാമണി, അർച്ചന, പ്രീതഭായ് എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.