Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2020 11:58 PM GMT Updated On
date_range 26 Oct 2020 11:58 PM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
മണ്ണഞ്ചേരി: കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷൻ പരിധിയിൽ അഗർ ട്രാൻസ്ഫോർമറിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഇടതുപക്ഷം എതിരില്ലാതെ വിജയിച്ചു മാന്നാർ: കുട്ടമ്പേരൂർ കുന്നത്തൂർ 611ാം നമ്പർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ഇടതുപക്ഷ പാനൽ എതിരില്ലാതെ വിജയിച്ചു. യു.ഡി.എഫിൽനിന്ന് പത്രിക സമർപ്പിക്കാൻ ആരുമില്ലാത്ത സാഹചര്യത്തിൽ 11 മെംബർമാരാണ് വിജയിച്ചത്. ദീർഘകാലം കോൺഗ്രസ് ആധിപത്യം നിലനിർത്തിയിരുന്നു. ദേവസ്വം ബോർഡ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ. മോഹനൻ പിള്ള, വി.ആർ. ശിവപ്രസാദ്, ജോയി കിഴക്കേക്കര, കെ.ബി. ജയചന്ദ്രൻ പിള്ള, സുധിൻ പാമ്പാല, കെ.പി. രാജാന്ദ്ര പ്രസാദ്, മധുസൂദനൻ, ജി. ഹരികൃഷ്ണൻ, കെ. സുധാമണി, അർച്ചന, പ്രീതഭായ് എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story