ആറ്റിൻകര മെഗാ ഷോറൂം കായംകുളത്ത്​

ആലപ്പുഴ: ആറ്റിൻകര ഇലക്ട്രോണിക്സ് ആൻഡ്​ ഫർണിച്ചറി​ൻെറ പുതിയ ഷോറൂം കായംകുളം കെ.പി റോഡിൽ, ഹെഡ് പോസ്​റ്റ‌്​ ഓഫിസിനു സമീപം ആരംഭിച്ചു. കായംകുളം മുനിസിപ്പൽ ചെയർമാൻ എൻ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയർപേഴ്സൻ ആറ്റക്കുഞ്ഞ്​, വാർഡ് കൗൺസിലർ ഹസൻകോയ, മാനേജിങ് ഡയറക്ടർ നൗഷാദ് ആറ്റിൻകര, ഡയറക്ടർ ആഷിക് നൗഷാദ്, സുധീന നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു. പ്രമുഖ ഗൃഹോപകരണ ഫർണിച്ചർ കമ്പനികളുടെ മികച്ച എല്ലാ ഉൽപന്നങ്ങളും മികച്ച ഓഫറുകളോടെ ഇവിടെ ലഭ്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ തിരക്കൊഴിവാക്കാൻ ഉദ്ഘാടന ഓഫറുകൾ എല്ലാംതന്നെ ഈ മാസം 31 വരെ ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ നൗഷാദ് ആറ്റിൻകര അറിയിച്ചു. photo apl mega show room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.