Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2020 11:58 PM GMT Updated On
date_range 7 Oct 2020 11:58 PM GMTആറ്റിൻകര മെഗാ ഷോറൂം കായംകുളത്ത്
text_fieldsbookmark_border
ആലപ്പുഴ: ആറ്റിൻകര ഇലക്ട്രോണിക്സ് ആൻഡ് ഫർണിച്ചറിൻെറ പുതിയ ഷോറൂം കായംകുളം കെ.പി റോഡിൽ, ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം ആരംഭിച്ചു. കായംകുളം മുനിസിപ്പൽ ചെയർമാൻ എൻ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയർപേഴ്സൻ ആറ്റക്കുഞ്ഞ്, വാർഡ് കൗൺസിലർ ഹസൻകോയ, മാനേജിങ് ഡയറക്ടർ നൗഷാദ് ആറ്റിൻകര, ഡയറക്ടർ ആഷിക് നൗഷാദ്, സുധീന നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു. പ്രമുഖ ഗൃഹോപകരണ ഫർണിച്ചർ കമ്പനികളുടെ മികച്ച എല്ലാ ഉൽപന്നങ്ങളും മികച്ച ഓഫറുകളോടെ ഇവിടെ ലഭ്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ തിരക്കൊഴിവാക്കാൻ ഉദ്ഘാടന ഓഫറുകൾ എല്ലാംതന്നെ ഈ മാസം 31 വരെ ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ നൗഷാദ് ആറ്റിൻകര അറിയിച്ചു. photo apl mega show room
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story