അംഗൻവാടി കെട്ടിടം തകർന്നു

ചേർത്തല: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തോരാമഴയിലും കാറ്റിലും . പെരുമ്പളം പഞ്ചായത്തിൽ ഒന്നാം വാർഡിൽ വർഷങ്ങളുടെ പഴക്കമുള്ള അംഗൻവാടിയാണ് തകർന്നത്. ഞായറാഴ്​ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. 20 ഓളം കുട്ടികളുള്ള അംഗൻവാടിയാണ്. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾ വരാതിരുന്നത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. അംഗൻവാടിയുടെ പുനർ നിർമാണത്തിന് 20 ലക്ഷം രൂപ ജില്ല പഞ്ചായത്ത് അനുവദിച്ചിരുന്നതാണ്. apl ANGANVAAAAADI തകർന്നുവീണ അംഗൻവാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.