Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 12:00 AM GMT Updated On
date_range 14 Sep 2020 12:00 AM GMTഅംഗൻവാടി കെട്ടിടം തകർന്നു
text_fieldsbookmark_border
ചേർത്തല: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തോരാമഴയിലും കാറ്റിലും . പെരുമ്പളം പഞ്ചായത്തിൽ ഒന്നാം വാർഡിൽ വർഷങ്ങളുടെ പഴക്കമുള്ള അംഗൻവാടിയാണ് തകർന്നത്. ഞായറാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. 20 ഓളം കുട്ടികളുള്ള അംഗൻവാടിയാണ്. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾ വരാതിരുന്നത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. അംഗൻവാടിയുടെ പുനർ നിർമാണത്തിന് 20 ലക്ഷം രൂപ ജില്ല പഞ്ചായത്ത് അനുവദിച്ചിരുന്നതാണ്. apl ANGANVAAAAADI തകർന്നുവീണ അംഗൻവാടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story