പ്രതിയുമായി തെളിവെടുപ്പ്​ നടത്തി

കായംകുളം: കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ വൈദ്യൻവീട്ടിൽതറയിൽ സിയാദിൻെറ (36) സുഹൃത്തുക്കളെ ആക്രമിച്ച കേസിൽ കസ്​റ്റഡിയിൽ വാങ്ങിയ തക്കാളി ആഷിഖുമായി പൊലീസ് തെളിവെടുപ്പ് നടത്തി. എരുവ കോയിക്കപ്പടി തുണ്ടിൽ റജീഷ് (34), പനമ്പള്ളി ഷഹീർ (32) എന്നിവരെ ആക്രമിച്ച കേസിലെ പ്രതിയാണ് ആഷിഖ്​. കൃത്യത്തിനുശേഷം ഒളിവിലിരുന്ന ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ചിത്രം: AP70 Theliveduppu ആക്രമണ കേസിലെ പ്രതി തക്കാളി ആഷിഖിനെ കോയിക്കപ്പടിയിൽ എത്തിച്ച് തെളിവെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.