40 വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷൻ നല്‍കി

കൊല്ലം: കല്ലുവാതുക്കല്‍ പഞ്ചായത്തിലെ 40 വിദ്യാര്‍ഥികള്‍ക്ക് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ടെലിവിഷനുകള്‍ വിതരണം ചെയ്തു. നടയ്ക്കല്‍ സര്‍വിസ് സഹകരണബാങ്കി​ൻെറ ആഭിമുഖ്യത്തില്‍ പന്ത്രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനസഹായത്തിന്​ ടെലിവിഷനുകള്‍ നല്‍കിയത്. സഹകരണബാങ്ക് പ്രസിഡൻറ്​ ജി. ഗണേഷ് അധ്യക്ഷതവഹിച്ചു. കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസത്തിന് അപേക്ഷിക്കാം കൊല്ലം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം. ksg.keltron.in വെബ്‌സൈറ്റില്‍ അപേക്ഷാഫോറം ലഭിക്കും. ഫോൺ: 8137969292

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.