മസ്​റ്റ്​ പരസ്യതാൽപര്യം

(തിരുവനന്തപുരം എഡിഷനിലും ചേർക്കണം, പരസ്യം വന്നതാണ്) *വെഡ്‌ലാൻഡ് വെഡ്​ഡിങ്സ് ഇനി ആറ്റിങ്ങലിലും ആറ്റിങ്ങൽ: കൊല്ലത്തുകാരുടെ ആഘോഷങ്ങളെ അതിമനോഹരമാക്കിയ വെഡ്‌ലാൻഡ് വെഡ്​ഡിങ്സ് സൻെററിൻെറ രണ്ടാമത്തെ ഷോറൂം ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു. നാല് നിലകളിലായി അരലക്ഷം സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയ ആറ്റിങ്ങലിലെ ഏറ്റവും വലിയ വസ്ത്രശേഖരമായ വെഡ്‌ലാൻഡ് വെഡ്​ഡിങ്സിൻെറ ഓൺലൈൻ ഉദ്ഘാടനം സിനിമ നടൻ ദുൽഖർ സൽമാൻ നിർവഹിച്ചു. അടൂർ പ്രകാശ് എം.പി, ബി. സത്യൻ എം.എൽ.എ, ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, ബി.ജെ.പി സംസ്ഥാനസമിതി അംഗം ഡോ. തോട്ടക്കാട് ശശി, ആറ്റിങ്ങൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു എന്നിവർ ഓരോ ഫ്ലോറിൻെറയും ഉദ്ഘാടനം നിർവഹിച്ചു. റവാബി ടവർ മാനേജിങ് ഡയറക്ടർ നസീർ ആദ്യവിൽപന നടത്തി. വെഡ്​ഡിങ് സാരീസിനും വെഡ്​ഡിങ് ലാച്ചക്കും വെഡ്​ഡിങ് ഗൗണിനും പ്രത്യേക വിഭാഗങ്ങളിൽ ആയിക്കണക്കിന് കളക്​ഷൻസ് ആണ് ഒരുക്കിയിട്ടുള്ളത്. വരന്മാർക്കായി ഒരുക്കിയിട്ടുള്ള വിവാഹ സെക്​ഷനിൽ സ്യൂട്ടി​ൻെറയും ബ്ലേസർകളുടെയും ധാരാളം സെലക്​ഷനുകൾ ലഭിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി ഫാഷൻ വസ്ത്രങ്ങളാണ് വെഡ്‌ലാൻഡിൽ ഒരുക്കിയിരിക്കുന്നത്.------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.