കെ.എം.വൈ.എഫ് ഓൺലൈൻ സംഗമം

.....must... കൊല്ലം: കെ.എം.വൈ.എഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ 'നമ്മുടെ സ്വാതന്ത്ര്യത്തെ നാം അനുസ്മരിക്കുന്നു' എന്ന പ്ലാറ്റ്ഫോമിൽ ഓൺലൈൻ സംഗമം നടത്തും. 'സംഘ് ഭീഷണികൾക്കിടയിൽ പുനർ നിർവചിക്കപ്പെടുന്ന സ്വാതന്ത്ര്യം' എന്ന പ്രമേയം ചർച്ച ചെയ്യും. 'കെ.എം.വൈ.എഫ് സ്​റ്റേറ്റ് ഒഫിഷ്യൽ' എന്ന ഫേസ്ബുക്ക് പേജിലാണ്​ പരിപാടി നടക്കുന്നതെന്ന്​ ജനറൽ സെക്രട്ടറി കടയ്​ക്കൽ ജുനൈദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.