വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം ആചരിച്ചു

വെള്ളറട: സാഹിത്യത്തിലെ കുലപതി വൈക്കം മുഹമ്മദ് ബഷീറി​ൻെറ 26ാമത് ചരമ വാര്‍ഷികം കീഴാറൂര്‍ എച്ച്. എസ്. എസില്‍ ആചരിച്ചു. യുവകവി സുമേഷ് കൃഷ്ണന്‍ എഴുത്തുകാരനും പൂര്‍വ വിദ്യാര്‍ത്ഥിയുമായ ജ്യോതി ബസു എന്നിവര്‍ ബഷീറിനെയും അദ്ദേഹത്തി​ൻെറ കൃതികളും പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങള്‍ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.