കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു

kol56 suresh babu 56 paravoor covid പരവൂർ: കോവിഡ് ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പരവൂർ നഗരസഭ മുൻ ചെയർപേഴ്സണും നിലവിൽ നഗരസഭ പൊതുമരാമത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സണുമായ വി. അംബികയുടെ ഭർത്താവ് പരവൂർ നെടുങ്ങോലം ശ്രേയസിൽ ജി. സുരേഷ് ബാബുവാണ് (56) മരിച്ചത്. മക്കൾ: അമൽ സുരേഷ്, അലീന സുരേഷ്. മരുമകൻ: അഖിൽ മോഹൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.