കോഴിക്കോട്: ഭരണസംവിധാനം മറയാക്കി ലിബറൽ ആശയങ്ങളുടെ പ്രചാരണം നടപ്പിലാക്കുന്നത് ഗുരുതര സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം ഉൾപ്പെടെ മേഖലകളിൽ മതസംഘടനകൾ അഭിപ്രായം പറയേണ്ടെന്ന മന്ത്രിയുടെ വാദം ധാർഷ്ട്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സ്കൂൾ സമയമാറ്റ വിഷയത്തിൽ സർക്കാർ ചർച്ചക്ക് വഴിയൊരുക്കണം. സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.