Posted On
date_range Updated On
date_range ചാൻസലറെ മാറ്റാനുള്ള അധികാരം ഉപയോഗിക്കട്ടെ -ഗവർണർ
ന്യൂഡൽഹി: കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ സംസ്ഥാന സർക്കാറിനുള്ള അധികാരം ഉപയോഗിക്കട്ടെ എന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ മാറ്റാനുള്ള നീക്കം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.