കൊല്ലം തെന്മലയിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തി 

കൊല്ലം: തെന്മല ഹാരിസൺ എസ്റ്റേറ്റിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തി. എസ്റ്റേറ്റ് ബിൽഡിംഗിന്റെ പോർച്ചിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പുദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധന നടത്തി.
Tags:    
News Summary - leopard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.