Posted On
date_range Updated On
date_range കുഞ്ഞാലിക്കുട്ടിക്കു നിരുപാധിക പിന്തുണ വേണമെന്നു മാണിയോടു ലീഗ്
മലപ്പുറം: ലോക് സഭ ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് കെ.എം. മാണിക്കു കത്തയച്ചു. യു.ഡി.എഫുമായുള്ള അസ്വാരസ്യം മറന്ന് സഹായിക്കണമെന്നാണ് മുസ്‍ലിം ലീഗ് ആവശ്യപ്പെടുന്നത്. നിരുപാധിക പിന്തുണ വേണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു. എം.പിയായിരുന്ന ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്നാണ് മലപ്പുറം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.