Posted On
date_range Updated On
date_range കണ്ണൂരിൽ അഭിഭാഷകൻ വീട്ടിൽ മരിച്ച നിലയിൽ
ഉളിക്കൽ: കണ്ണൂർ ഇരിട്ടി ഉളക്കിലിൽ അഭിഭാഷകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കാംപൊയിൽ പുളിച്ച മാക്കത്തൊട്ടിയിൽ കുര്യൻ ജോസഫാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ:ഏലിയമ്മ (എൽസി). മക്കൾ: മെർലിൻ കെ ജോസഫ് (സെയിൽസ് ടാക്സ്,പൂനെ), ഇമ്മാനുവൽ കെ ജോസഫ് (ന്യൂസിലാൻഡ്). സംസ്ക്കാരം ബുധനാഴ്ച നെല്ലിക്കാംപൊയിൽ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.