ലോ അക്കാദമി​ പ്രശ്​നം: എ.ബി.വി.പിയുടെ 48 മണിക്കുർ വിദ്യാഭ്യാസ ബന്ദ്​

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്​നം  ഉടൻ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എ.ബി.വി.പി 48 മണിക്കൂർ വിദ്യാഭ്യാസ ബന്ദ്​ നടത്തും. ബുധൻ, വ്യാഴം ദിവസങ്ങളിലാണ്​ സംസ്ഥാന വ്യാപകമായി എ.ബി.വി.പി വിദ്യാഭ്യാസ ബന്ദിന്​ അഹ്വാനം നൽകിയിരിക്കുന്നത്​.

നാളെ നടക്കുന്ന മന്ത്രി സഭയോഗത്തി​േലക്ക്​ മാർച്ച്​ നടത്തുമെന്നും എ.ബി.വി.പി ദേശീയ സെക്രട്ടറി നിധീഷ്​ അറിയിച്ചു.

Tags:    
News Summary - law achadamy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.