ലോ അക്കാദമി: ലക്ഷ്​മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന്​ മാറ്റിയേക്കും

തിരുവനന്തപുരം: ലോ അക്കാദമി ​​പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന്​ ലക്ഷ്​മി നായരെ മാറ്റിയേക്കും. ലക്ഷ്മി നായരെ മാറ്റിനിർത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് അക്കാദമി ഡയറക്ടർ നാരായണൻ നായർ പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാനായി കോളജ്​ ഡയറക്​ടർ ബോർഡ്​ യോഗം ഉടൻ ചേരും. സമരം നടത്തുന്ന  വിദ്യാർഥി സംഘടനാ പ്രതിനിധികളും യോഗത്തി​ൽ പ​െങ്കടുക്കും.

 

Tags:    
News Summary - law academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.