Posted On
date_range Updated On
date_range ഇൻഡ്യ മുന്നണി അധികാരത്തിൽ വരാൻ പ്രാർത്ഥിക്കുന്നതായി ലത്തീൻ ആർച്ച് ബിഷപ്പ്
ആലപ്പുഴ: ഇൻഡ്യ മുന്നണി അധികാരത്തിൽ വരാൻ പ്രാർത്ഥിക്കുന്നതായി ലത്തീൻ ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. അത്ഭുതങ്ങൾ സംഭവിക്കട്ടെയെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ലത്തീൻ ആർച്ച് ബിഷപ്പിന്റെ ആശംസയും പ്രാർത്ഥനയും.
‘ഇപ്പോൾ ഇലക്ഷന്റെ അഞ്ചാംഘട്ടമാണ്. അൽഭുതങ്ങൾ സംഭവിക്കട്ടെയെന്നും ഇൻഡ്യ മുന്നണി അധികാരത്തിൽ വരട്ടെയെന്നും നിങ്ങളോടൊപ്പം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു’ വെന്ന വാക്കുകൾ ദിനാഘോഷ പരിപാടിക്കെത്തിയവർ വലിയ കയ്യടിയോടെയാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.