Posted On
date_range Updated On
date_range വയനാട്ടില്‍ വീണ്ടും ഉരുള്‍പൊട്ടൽ: ആളപായമില്ല
കൽപറ്റ: വയനാട്ടിലെ കുറിച്യർ മലയിൽ ഉരുള്‍പൊട്ടൽ. കഴിഞ്ഞദിവസം രാത്രിയാണ് അപകടം. ആളപായമില്ല. ഏക്കര്‍കണക്കിന് കൃഷി നശിച്ചിട്ടുണ്ട്.
അതിനിടെ, വൈത്തിരിയിൽ മണ്ണിടിച്ചിലുമുണ്ടായി. രണ്ടിടത്തും ആളപായമില്ല. കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയില്‍ അതീവജാഗ്രത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.