Posted On
date_range Updated On
date_range ലക്ഷ്മി നായരെ അധിക്ഷേപിച്ച് ഹാസ്യപരിപാടി
തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പരിഹസിക്കുന്ന ഹാസ്യപരിപാടി അവതരിപ്പിച്ചതായി ആക്ഷേപം. നഗരത്തിലെ പ്രമുഖ ക്ളബിന്‍െറ പ്രതിമാസ കലാപരിപാടിയിലാണ് സംഭവം അരങ്ങേറിയത്. എന്നാല്‍ ക്ളബ് അംഗങ്ങളെ അധിക്ഷേപിക്കുന്നത് ശരിയല്ളെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടതോടെ അപകീര്‍ത്തിപരമായ ഭാഗങ്ങള്‍ ഒഴിവാക്കി പരിപാടി തുടര്‍ന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ളെന്ന് ലക്ഷ്മി നായര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.