Posted On
date_range Updated On
date_range സമരപ്പന്തല്‍ പൊളിക്കണമെന്ന ലക്ഷ്മി നായരുടെ ആവശ്യം ഹൈകോടതി തളളി
കൊച്ചി: ലോ അക്കാദമി ലോ കോളജിന് മുൻപിലെ സമരപ്പന്തല്‍ പൊളിക്കണമെന്ന പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ ആവശ്യം ഹൈകോടതി തളളി. അതേസമയം, സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് നിർദേശിച്ച ഹൈകോടതി കോളജിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഉത്തരവിട്ടു.
അതേസമയം, ലോ അക്കാദമിയിൽ തുടരുന്ന വിദ്യാർഥി സമരത്തിൽ സി.പി.എം വിദ്യാർഥി പ്രസ്ഥാനമായ എസ്.എഫ്.ഐ നിലപാട് മയപ്പെടുത്തി. പ്രിൻസിപ്പൽ ലക്ഷ്മി നായര്‍ രാജിവെക്കേണ്ടതില്ലെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. പ്രിൻസിപ്പലിന്‍റെ ചുമതലകളില്‍ നിന്ന് ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റിയാല്‍ മതിയെന്നാണ് എസ്.എഫ്.ഐയുടെ പുതിയ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.