Posted On
date_range Updated On
date_range ഓണ്‍ലൈന്‍ റമ്മിയില്‍ ലക്ഷങ്ങൾ നഷ്ടപ്പെട്ടു; യുവാവ് ജീവനൊടുക്കി
പാലക്കാട്: ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശിയും തൃശൂരിലെ കോളജില്‍ ലാബ് ടെക്‌നീഷ്യനുമായിരുന്ന ഗിരീഷാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്തത്.
ഗിരീഷിന് ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്നരലക്ഷത്തോളം രൂപ നഷ്ടമായെന്നും സ്വര്‍ണാഭരണങ്ങള്‍ വിറ്റിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ വിഷമത്തിലായിരുന്നു യുവാവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.