കുറ്റിപ്പുറത്ത്​ യുവാവ്​ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കുറ്റിപ്പുറം: ചെമ്പിക്കലിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വട്ടംകുളം സ്വദേശി ചേലോത്ത് വീട്ടിൽ സായ് കിരൺ (38) മരിച്ചത്.വ്യാഴാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരിയിലേക്ക് കൊണ്ടു പോയി

Tags:    
News Summary - Kuttipuram train accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.