Posted On
date_range Updated On
date_range ബന്ധുനിയമന വിവാദം നിയമസഭയിൽ ചർച്ച ചെയ്യാം -സ്പീക്കർ
തിരുവനന്തപുരം: ബന്ധുനിയമന വിവാദം നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തെളിവ് ഉണ്ടെങ്കിൽ പ്രതിപക്ഷം പുറത്തു കൊണ്ടുവരട്ടെ എന്നും സ്പീക്കർ വ്യക്തമാക്കി.
വിഷയത്തിൽ സംസ്ഥാന സർക്കാർ ആവശ്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.