Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സർക്കാർ. ആറു മാസത്തേക്ക് പെൻഷൻ വിതരണത്തിന് തടസമില്ല. അതിനുള്ളിൽ കെ.എസ്.ആർ.ടി.സി പുനഃസംഘടന പൂർത്തിയാക്കി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.