കെ.എസ്​.ആർ.ടി.സി വിദ്യാർഥികൾക്കുള്ള കൺസഷൻ ദീർഘിപ്പിച്ചു

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി വിദ്യാർഥികൾക്കുള്ള കൺസഷൻ ദീർഘിപ്പിച്ചു. ഏപ്രിൽ 30 വരെയാണ്​ കൺസഷൻ കാർഡുകളുടെ കാലാവധി നീട്ടിയത്​. എസ്​.എസ്​.എൽ.സി, പ്ലസ്​ ടു, വി.എച്ച്​.എസ്​.സി വിദ്യാർഥികളുടെ കൺസഷൻ കാർഡുകളുടെ കാലാവധിയാണ്​ നീട്ടിയത്​.



അറിവിന്റെ അക്ഷരമുറ്റത്തേക്ക് പറന്നിറങ്ങാൻ വീണ്ടും നമ്മുടെ കുഞ്ഞുങ്ങൾക്ക് യാത്രാ സൗജന്യം ദീർഘിപ്പിച്ച്...

Posted by Kerala State Road Transport Corporation on Wednesday, 7 April 2021
വിദ്യാർഥികളുടെ പരീക്ഷകൾ നടക്കുന്നതിന്‍റെ പശ്​ചാത്തലത്തിലാണ്​​ കെ.എസ്​.ആർ.ടി.സി നടപടി. കെ.എസ്​.ആർ.ടി.സി ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​.

Tags:    
News Summary - KSRTC has extended the concession for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.