Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിനു നേരെയുള്ള അക്രമം; രണ്ട് ആർ.എസ്.എസുകാർ അറസ്റ്റിൽ
വടകര: ബി.ജെ.പി ആഹ്വാനംചെയ്ത ഹർത്താലിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ബസുകൾ തകർത്ത കേസിൽ അടക്കാത്തെരു പൂളയുള്ളതിൽ പ്രണവിനെ (24 ) വടകര എസ്.ഐ എം. സനൽരാജ് അറസ്റ്റ്് ചെയ്തു. നാരായണനഗറിലെ യുവധാര ഓഫിസ് തീവെച്ച കേസിൽ മാണിക്കോത്ത് മീത്തൽ രാഗേഷിനെയും (28) പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.