ഉടൻ വൈദ്യുതി നിരക്ക്​ വർധനയെന്ന പ്രചാരണം അടിസ്ഥാനരഹിതം –കെ.എസ്​.ഇ.ബി

തി​രു​വ​ന​ന്ത​പു​രം: ഉ​ട​ൻ ​ൈവ​ദ്യു​തി നി​ര​ക്ക്​​ വ​ർ​ധി​പ്പി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ കെ.​എ​സ്.​ഇ.​ബി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഡി​സം​ബ​ർ 31ന്​ ​മു​മ്പ്​ എ​ല്ലാ വി​ത​ര​ണ ക​മ്പ​നി​ക​ളും ത​ങ്ങ​ളു​ടെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളും താ​രീ​ഫ് പെ​റ്റീ​ഷ​നും സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഇ​ത്​ സ​മ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രു​ക​യാ​ണ്.

പെ​റ്റീ​ഷ​െൻറ വെ​ളി​ച്ച​ത്തി​ൽ പൊ​തു​ജ​നാ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​ശേ​ഷം ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്തി​മാ​ത്ര​മേ വൈ​ദ്യു​തി താ​രി​ഫ് നി​ർ​ണ​യി​ക്കൂ. അ​തി​നാ​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.

Tags:    
News Summary - KSEB says immediate power tariff hike campaign is baseless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.