ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം കെ.എസ്.ഇ.ബി പരിമിതമാക്കി

തിരുവന്തപുരം: മെയ് 16  വരെ സംസ്ഥാനത്തു ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്ഇ.ബി യുടെ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടറുകൾ പരിമിതമായെ പ്രവർത്തിക്കുകയുള്ളൂ.

ഇക്കാലയളവിൽ വൈദ്യുതി സംബന്ധമായ പണമിടപാടുകൾ ഓൺലൈനായി നടത്താം. ഇതിനുള്ള സംവിധാനങ്ങൾ 24മണിക്കൂറും സജ്ജമാണ്​. ഉപഭോക്താക്കൾക്ക് www.kseb.in എന്ന വെബ്സൈറ്റ് വഴിയോ കെ.എസ്. ഇ.ബി.യുടെ മൊബൈൽ ആപ് വഴിയോ പേയ്‌​മെൻറുകൾ നടത്താം

ഇത് സംബന്ധിച്ചുള്ള ഏതുതരത്തിലുള്ള സംശയങ്ങളും പരിഹരിക്കാൻ  ടോൾ ഫ്രീ നമ്പറായ 1912 ൽ വിളിക്കാവുന്നതാണ്. 

Tags:    
News Summary - kseb office working hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.