Posted On
date_range Updated On
date_range ഷോക്കേറ്റ് കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ മരിച്ചു
തൃശൂര്‍: വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ ആയ സേലം സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. ആളൂരില്‍ ജോലി നടക്കുന്നതിനിടെ വൈദ്യുതി പ്രവഹിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.