Posted On
date_range Updated On
date_range കെ.എസ്. രാധാകൃഷ്ണൻ ബി.ജെ.പിയിൽ
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അക്കാദമികവേദികളിൽ ഉയർത്തിക്കൊണ്ടു വന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ ഡൽഹിയിലെത്തി ബി.ജെ.പി അധ്യക്ഷൻ അമിത് ഷായിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. ബി.െജ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള, നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യത്തിൽ അമിത് ഷായുടെ മുറിയിലെത്തിയാണ് അംഗത്വം ഏറ്റുവാങ്ങിയത്.
കോൺഗ്രസിെൻറ നോമിനിയായി വിവിധ സ്ഥാനങ്ങൾ നേടിയ രാധാകൃഷ്ണൻ സർവകലാശാല വൈസ് ചാൻസലറായും പി.എസ്.സി ചെയർമാനായും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.