Posted On
date_range Updated On
date_range കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: കെ.പി.സി.സി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി. 47 പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോൾ പുറത്ത് വിട്ട പട്ടികയിൽ വർക്കിങ് പ്രസിഡൻറുമാരില്ല.12 വൈസ് പ്രസിഡൻറുമാർ, 34 ജനറൽ സെക്രട്ടറിമാർ, ട്രഷർ എന്നിവരടങ്ങുന്നതാണ് പട്ടിക. കെ.കെ കൊച്ചുമുഹമ്മദാണ് ട്രഷർ.
പി.സി വിഷ്ണുനാഥ്, പദ്മജ വേണുഗോപാൽ, ടി.സിദ്ധിഖ് എന്നിവരെയെല്ലാം വൈസ് പ്രസിഡൻറുമാരാക്കിയിട്ടുണ്ട്. ജംബോ പട്ടിക ഒഴിവാക്കാൻ ദിവസങ്ങൾ ചർച്ച നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ലെന്ന സൂചനകളാണ് ആദ്യഘട്ട പട്ടികയിൽ നിന്ന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.