????????????? ??????? ? ?????? ????????

കനത്ത മഴയും വെള്ളപ്പൊക്കവും 2000ലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു

മുക്കം: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 2000ലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. 1500 പേരെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങ ളിലും ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തിലെ ആനയാകുന്ന്, വല്ലത്തായ് പാറ, മുരിങ്ങം പുറായി, വലിയ പറമ്പ് സർക്കാർ പറമ്പ് കോളനി, കക്കാട്, മാളിയേക്കൽ, കുമാരനല്ലൂർ, കാരാട്ട് കോളനി കാരശ്ശേരി ചിപ്പാൻ കുഴി, മുക്കം നഗരസഭയിലെ കച്ചേരി, ആറ്റുപുറം, ആയിപ്പറ്റ, ചേന്ദമംഗല്ലൂർ, പുൽപ്പറമ്പ്, മാമ്പറ്റ, പൊറ്റശ്ശേരി, മംഗലശ്ശേരി തോട്ടം തുടങ്ങി പ്രദേശങ്ങളിൽ 2000 ത്തിലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു.

വിവിധ പ്രദേശങ്ങളിൽ നിന്ന് 1500ലേറെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. നിരവധി പേർ ബന്ധു വീട്ടുകളിൽ അഭയം തേടിയിട്ടുണ്ട്.

Tags:    
News Summary - Kozhikode Flood Mukkam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.