ശ്യാം ​ശ​ങ്ക​ർ

കോ​ട്ട​യം: കാപ്പ ചുമത്തി ജില്ലയിൽനിന്ന്​ പുറത്താക്കി​

കോ​ട്ട​യം: കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി. വി​ജ​യ​പു​രം ചെ​മ്പോ​ല മു​ക​ളേ​ൽ വീ​ട്ടി​ൽ ശ്യാം ​ശ​ങ്ക​റി​നെ​യാ​ണ്​ (26) കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന്​ ആ​റു​മാ​സ​ക്കാ​ല​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ൾ പാ​ലാ, ഏ​റ്റു​മാ​നൂ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, ക​ഞ്ചാ​വ് വി​ൽ​പ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. 

Tags:    
News Summary - Kottayam- Kappa was imposed and expelled from the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.