Posted On
date_range Updated On
date_range കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് കുഴഞ്ഞു വീണു മരിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ യുവ കോൺഗ്രസ് നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് കുഴഞ്ഞു വീണ് മരിച്ചു. പച്ചക്കറി വാങ്ങുന്നതിനിടെ കടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മരണകാരണം ഹൃദയാഘാതമെന്നാണ് പ്രഥമിക നിഗമനം. കുറവിലങ്ങാട് സ്വദേശിയാണ് ജോബോയ് ജോർജ്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു ജില്ല പ്രസിഡന്‍റ് പദവികൾ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.