1. ??????????????? ???????????? ?????? ?????????? ???????? ??????????. 2. ??????? ?????????????? ??????????

കോട്ടക്കുന്ന് മണ്ണിടിച്ചിൽ; രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

മലപ്പുറം: കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഗീതു (22), ധ്രുവൻ (രണ് ട്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച ഉച്ചക്ക് 1.30നായിരുന്നു മണ്ണിടിച്ചിലുണ്ടായത്. ടൂറിസം പാർക്കിന് പിറകുവശത്തെ ജനവാസ മേഖലയിലാണ് അപകടം.

ചാത്തംകുളം സത്യന്‍റെ കുടുംബാണ് അപകടത്തിൽപെട്ടത്. സത്യന്‍റെ ഭാര്യ സരോജിനിയെ കണ്ടെത്തിയിട്ടില്ല. മകൻ ശരത് അപകടത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു.

Tags:    
News Summary - kottakkunnu malappuram land sliding-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.