കോന്നിയിൽ മാർത്തോമ പള്ളി സെക്രട്ടറിക്ക് വെട്ടേറ്റു

പത്തനംതിട്ട: കോന്നി പൂവൻപാറ ശാലേം മാർത്തോമാ പള്ളി സെക്രട്ടറി നിഖിൽ ചെറിയാന് പള്ളി വളപ്പിൽ വെട്ടേറ്റു. അഴിമതി ആരോപണ വിധേയനായ പള്ളി വികാരിയെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള മെത്രാപൊലീത്തയുടെ കൽപന പള്ളിയിൽ വായിച്ച് പുറത്തിറങ്ങുമ്പോഴാണ് സംഭവം. ഇടവക അം‌ഗമാണ് വെട്ടിയത്. നിഖിൽ ചെറിയാനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Konni Marthoma Church Secretary sliced by Knife -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.