Posted On
date_range Updated On
date_range കൊട്ടിയത്ത് ഫർണീച്ചർ നിർമാണശാലക്ക് തീപിടിച്ചു
കൊല്ലം: കൊട്ടിയത്ത് ഫർണീച്ചർ നിർമാണശാലക്ക് തീപിടിച്ച് വൻ നാശനഷ്ടം. പുലർച്ചെയായിരുന്നു തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ ഏഴു യൂനിറ്റ് എത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ ഫർണീച്ചറുകൾ കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.