അധികാര പരിധി: കൊല്ലം ബിഷപ്പി​െൻറ അപ്പീൽ തള്ളി

കൊല്ലം: ഭരണ അധികാരങ്ങൾ തടഞ്ഞകൊല്ലം അഡീഷണൽ മുൻസിഫ് കോടതി വിധിയ്ക്കെതിരെ  കൊല്ലം ബിഷപ്പ്​ നൽകിയ അപ്പീൽ ജില്ല കോടതി തള്ളി. ഇതോടെ ബിഷപ്പിന് ഇനി ഭരണ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ല.

 താൻ 2016 ഫെബ്രുവരിയിൽ രാജികത്ത് നൽകിയിട്ടുണ്ടെന്ന് ബിഷപ്പ് കോടതിയിൽ അറിയിച്ചു. രാജിക്കത്ത് മാർപ്പാപ്പ സ്വീകരിക്കാത്തതിനാൽ ബിഷപ്പായി തനിക്ക് തുടരാമെന്നുമായിരുന്നു ബിഷപ്പി​​​െൻറ വാദം. എന്നാൽ കോടതി ഇത്​ അംഗീകരിച്ചില്ല.

Tags:    
News Summary - Kollam district court on Bisop appeal-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.