പ്രശ്നങ്ങൾ മുന്നണിയിൽ പരിഹരിക്കും –കോടിയേരി

ചി​റ്റൂ​ർ (പാ​ല​ക്കാ​ട്): സി.​പി.​ഐ​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ മു​ന്ന​ണി​ക്ക​ക​ത്ത് ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കെ.​എ​സ്.​ടി.​എ ചി​റ്റൂ​ർ ഉ​പ​ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൽ.​ഡി.​എ​ഫി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​ണ് ഒ​രു വി​ഭാ​ഗം ശ്ര​മി​ക്കു​ന്ന​ത്. യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി‍​െൻറ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ൾ മൂ​ലം പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ത​ക​ർ​ച്ച​യി​ലാ​യി​രു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Tags:    
News Summary - Kodiyeri talk to kanam Rajendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.