Posted On
date_range Updated On
date_range ലാത്തിച്ചാർജ് ദൗർഭാഗ്യകരം; വേദനയുണ്ടെന്ന് കോടിയേരി
തിരുവനന്തപുരം: കൊച്ചിയിൽ സി.പി.ഐ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജ് ദൗർഭാഗ്യകരമെന്ന് സി.പി.എം സംസ്ഥാന സെക്ര ട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരിക്കലും ഉണ്ടാകാൻ പാടിക്കാത്ത സംഭവമാണിത്. ഇക്കാര്യത്തിൽ സി.പി.എമ്മിന് വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കും. സി.പി.ഐയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.