Posted On
date_range Updated On
date_range തിയറ്റർ ഉടമയുടെ അറസ്റ്റ്: സാങ്കേതിക നടപടിയെന്ന് കോടിയേരി
തിരുവനന്തപുരം: എടപ്പാൾ പീഡനവുമായി പുറത്ത് കൊണ്ട് വരാൻ സഹായിച്ച തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ സാങ്കേതിക നടപടി മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
എന്നാല്‍, സാങ്കേതികം പറഞ്ഞ് തീയറ്റര്‍ ഉടമക്കെതിരെ നടപടിയെടുത്ത് ശരിയായില്ല. തിയറ്റർ ഉടമക്ക് അനുകൂലമായ നടപടി സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാറിനോട് അതൃപ്തിയുള്ളവര്‍ പൊലീസില്‍ ഉണ്ടെങ്കില്‍ അവര്‍ രാജിവെച്ച് പുറത്ത് പോകട്ടെയെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.