Posted On
date_range Updated On
date_range സി.പി.ഐയുമായി യോജിച്ചു പോകണമെന്ന് കോടിയേരി
തിരുവനന്തപുരം: സി.പി.ഐയുമായി യോജിച്ചു പോകണം എന്നാണ് പാർട്ടി നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യത്ത് ഇടത് ഐക്യമാണ് സി.പി.എം ലക്ഷ്യമിടുന്നതെന്നും കോടിയേരി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇൻപീച്ചമെന്റ് ആവശ്യപ്പെട്ട സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നടപടിയിൽ തെറ്റില്ല. അതിന് മറ്റു വ്യാഖ്യാനങ്ങൾ നടത്തേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.