Posted On
date_range Updated On
date_range കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൊടിക്കുന്നിൽ
കുട്ടനാട്: മങ്കൊമ്പ് പാലത്തിലൂടെയുള്ള കെ.എസ്.ആര്.ടി.സി ബസിെൻറ കന്നിയാത്രയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ആക്ഷേപം. മാസ്ക് നേരാംവണ്ണം വെക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ആളുകളെ കുത്തിനിറച്ച ബസിൽ അദ്ദേഹം യാത്ര ചെയ്തത്.
സ്വകാര്യ ബസുൾപ്പെടെ വാഹനങ്ങള്‍ക്ക് കര്‍ശന മാര്‍ഗനിർദേശങ്ങള്‍ നിലനില്‍ക്കെയാണ് എം.പി ഉള്‍പ്പെടെയുള്ളവര്‍ മുഖാവരണം ധരിക്കാതെ പൊതുവാഹനത്തില്‍ നിന്ന് യാത്ര ചെയ്തത്.
നേരത്തേ ബോട്ടിൽ യാത്ര ചെയ്ത് സമരം നടത്തിയ എം.പിക്കെതിരെ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസ് എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.