Posted On
date_range Updated On
date_range ബി.ജെ.പി ഡല്‍ഹി മാര്‍ച്ച് നടത്തുമോ? -കൊടിക്കുന്നില്‍
തിരുവനന്തപുരം: ശബരിമല സുപ്രീംകോടതി വിധിക്കെതിരെ ലോങ് മാര്‍ച്ച് നടത്തിയ ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാർ നിലപാട് തിരുത്തിക്കാൻ ഡല്‍ഹി മാര്‍ച്ച് നടത്താന്‍ തയാറാണോയെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കൊടിക്കുന്നില്‍ സുരേഷ് എം.പി. പ്രവീണ്‍ തൊഗാഡിയ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടുത്ത ഭാഷയില്‍ വിമര്ച്ചതിെൻറ അടിസ്ഥാനത്തിലെങ്കിലും കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ കണ്ണ് തുറക്കേണ്ടതാണെന്ന് അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.