Posted On
date_range Updated On
date_range കോടനാട് എസ്റ്റേറ്റ് കേസ്: ഒരാൾക്ക് ജാമ്യം
കോയമ്പത്തൂർ: കോടനാട് എസ്റ്റേറ്റ് കേസിലെ ഒരു പ്രതിക്ക് ജാമ്യം ലഭിച്ചു. തൃശൂർ സ്വദേശി സന്തോഷിനാണ് ഉൗട്ടി ജില്ല കോടതി ജാമ്യം അനുവദിച്ചത്. കോയമ്പത്തൂർ ജയിലിൽ കഴിയുന്ന പത്ത് പ്രതികളും മലയാളികളാണ്.
ഇവർ നേരേത്ത കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും നിരാകരിക്കെപ്പട്ടു. കഴിഞ്ഞ ദിവസം മനോജ്സാമി, സന്തോഷ് എന്നിവർ പ്രത്യേക ജാമ്യാപേക്ഷ സമർപ്പിച്ചു. മറ്റു പ്രതികളുടെ പേരിൽ കേരളത്തിലും തമിഴ്നാട്ടിലും ക്രിമിനൽ കേസുകളുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തിയായി വാദിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.