നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിൽ കോവിഡ് പരിശോധന ഡ്യൂട്ടിയിലുള്ള താൽക്കാലിക ജീവനക്കാർ ജോലിഭാരത്തിൽ വിഷമിക്കുന്നു. കഴിഞ്ഞ ദിവസം ഒരുജീവനക്കാരൻ കുഴഞ്ഞുവീണ സംഭവമുണ്ടായി. ആരോഗ്യവിഭാഗത്തിെൻറ മേൽനോട്ടത്തിലാണ് കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത്.
തൊഴിൽ നഷ്ടപ്പെടുമെന്നതിനാൽ ഇവർ പരാതിപ്പെടാനും മടിക്കുകയാണ്.
പാരാമെഡിക്കൽ വിഭാഗത്തിലും മറ്റും കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നതാണ് ആവശ്യം. ചില ദിവസങ്ങളിൽ 2600ലേറെ വരെ യാത്രക്കാരാണ് ഇവിടെയെത്തുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.